Newsperseconds.com

അയോധ്യ രാമ ക്ഷേത്ര സമര്‍പ്പണ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കില്ല; ശശി തരൂര്‍

Capture

തിരുവനന്തപുരം: അയോധ്യ രാമ ക്ഷേത്ര സമര്‍പ്പണ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കണമോ എന്നത് തീരുമാനിച്ചിട്ടില്ലെന്ന് ശശി തരൂര്‍. ഇക്കാര്യത്തില്‍ പാര്‍ട്ടിയല്ല തീരുമാനം എടുക്കേണ്ടതെന്നും വ്യക്തിപരമായി തീരുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രം കെട്ടലല്ല സര്‍ക്കാരിന്റെ ജോലി, ക്ഷണം കിട്ടിയവര്‍ തന്നെ തീരുമാനം എടുക്കട്ടെയെന്ന് ശശി തരൂര്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് താന്‍ രാമ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അങ്ങനെ സന്ദര്‍ശിച്ചാല്‍ ജനം അത് വേറെ രീതിയില്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു

Share this Article

Leave a Comment