Newsperseconds.com
പത്തനംതിട്ട പുത്തൻ പീടികയിൽ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് 4 പേർക്ക് ഗുരുതര പരുക്ക്. ആംബുലൻസ് ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായത്. ആംബുലൻസ് ഇടിച്ച് ഇന്നോവ കാർ മറിഞ്ഞു. പരുക്കേറ്റവരിൽ രണ്ട് കന്യാസ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്.
Comment
Save my name, email, and website in this browser for the next time I comment.