Newsperseconds.com
കൊല്ലം: നടനും നാടക ഗായകനുമായ ആലപ്പി ബെന്നി അന്തരിച്ചു. 72 വയസ്സായിരുന്നു. നിരവധി നാടക ഗാനങ്ങള്‍ക്കും ക്രിസ്തീയ ഭക്തി ഗാനങ്ങളുമുള്‍പ്പെടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
Comment
Save my name, email, and website in this browser for the next time I comment.