കോട്ടയം: സജി ചെറിയാന്റെ തെറ്റായ പ്രസ്താവന പിന്‍വലിച്ചത് അംഗീകരിച്ച് കെസിബിസി. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെയുളള കേക്കും വീഞ്ഞും രോമാഞ്ചം വിവാദമായതോടെ സജി ചെറിയാന്‍ പിന്‍വലിച്ചിരുന്നു. പ്രസ്താവന പിന്‍വലിച്ചത് നല്ല ഉദ്ദേശത്തില്‍ എടുക്കുന്നുവെന്ന് കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ക്ലിമിസ് കത്തോലിക്ക ബാവ പറഞ്ഞു. ആവശ്യമില്ലാത്ത വാക്കുകള്‍ ഉപയോഗിച്ചത് വിഷമം ഉണ്ടാക്കിയെന്നും അത് പിന്‍വലിച്ചത് നല്ലതാണെന്നും മാര്‍ ക്ലിമിസ് കത്തോലിക്ക ബാവ പറഞ്ഞു.
സജി ചെറിയാന്റെ വിവാദ പ്രസ്താവന; പിന്‍വലിച്ചത് അംഗീകരിച്ച് കെസിബിസി
- Related News
- Latest News