Newsperseconds.com

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്

Capture

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മോഷണക്കേസ് തടവുകാരനും കാപ്പ തടവുകാരനും തമ്മില്‍ സംഘര്‍ഷം.തടവുകാരനായ നൗഫലിന് തലയ്ക്ക് പരുക്കേറ്റു. തുടര്‍ന്ന് നൗഫലിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാപ്പ തടവുകാരന്‍ അശ്വിന്‍ ആക്രമിച്ചെന്നാണ് മൊഴി. പതിനൊന്നാം ബ്ലോക്കിന് സമീപമാണ് തടവുകാര്‍ ഏറ്റുമുട്ടിയത്.

Share this Article

Leave a Comment