Newsperseconds.com

ചക്ക വേവിച്ചു കൊടുത്തില്ല; മകന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു; ഇരുകൈകളും തല്ലിയൊടിച്ചു; യുവാവ് അറസ്റ്റില്‍

Capture

പത്തനംതിട്ട: മദ്യലഹരിയില്‍ മകന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. ചക്ക വേവിച്ചു കൊടുക്കാത്തതിന്റെ പേരിലാണ് മകന്‍ അമ്മയെ മര്‍ദ്ദിച്ചത്. 65 കാരിയായ സരോജിനിയുടെ ഇരുകൈകളും തല്ലിയൊടിച്ചു.

തലയ്ക്കും നടുവിനും പരിക്കേറ്റ ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മകന്‍ വിജേഷിനെ (36) പൊലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്.

Share this Article

Leave a Comment