Newsperseconds.com

കാസര്‍കോട് പാണത്തൂര്‍ പഴയ ബസ്റ്റാന്‍ഡില്‍ വന്‍ തീപിടുത്തം; ആളപായമില്ല

Capture

കാസര്‍കോട്: കാസര്‍കോട് പാണത്തൂര്‍ പഴയ ബസ്റ്റാന്‍ഡില്‍ വന്‍ തീപിടുത്തം. ഗുജിലി ഷോപ്പിലാണ് തീപിടിച്ചത്. രാത്രി എട്ടേമുക്കാലോടുകൂടിയായിരുന്നു തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

കടയിലെ സാധനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്. ആളപായമില്ല. ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തി തീയണച്ചു.

Share this Article

Leave a Comment