ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസ് വിട്ട് വീണ്ടും ബിജെപിയില്‍ ചേര്‍ന്നു.
മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ ബി വൈ വിജയേന്ദ്രയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന വ്യക്തികള്‍ അദ്ദേഹത്തെ ബിജെപിയിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്തു. കൂടുതല്‍ വിശദാംശങ്ങള്‍ കാത്തിരിക്കുകയാണ്.