Newsperseconds.com

സിബിസിഐയുടെ പ്രസിഡന്റായി ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

Capture

ബെംഗളൂരു: കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) അധ്യക്ഷനായി തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് അധ്യക്ഷനായി തെരഞ്ഞെടുക്കുന്നത്.

ജനറല്‍ ബോഡി യോഗത്തിന്റെ ആറാം ദിവസം സിബിസിഐ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആന്റണിസാമിയും ബത്തേരി ബിഷപ്പ് ജോസഫ് മാര്‍ തോമസും വൈസ് പ്രസിഡന്റുമാരായി. ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ ജോസഫ് തോമസ് കൂട്ടോയെ സെക്രട്ടറി ജനറലായും തിരഞ്ഞെടുത്തു. ബംഗുളൂരുവില്‍ നടന്ന കത്തോലിക്ക മെത്രാന്മാരുടെ യോഗത്തിലാണ് തീരുമാനം.

Share this Article

Leave a Comment