Newsperseconds.com

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജീവന്‍ ഇസഡ് പ്ലസ് സുരക്ഷ

Capture

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്തുടനീളം ഇസഡ് പ്ലസ് സുരക്ഷ അനുവദിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഖാര്‍ഗെയ്ക്ക് നേരെയുള്ള ഭീഷണിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തത്.

സിആര്‍പിഎഫ് കമാന്‍ഡോകള്‍ ഖാര്‍ഗെയ്ക്ക് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഇസഡ് പ്ലസ് സുരക്ഷ നല്‍കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

Share this Article

Leave a Comment