Newsperseconds.com

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും നിലച്ചു

Capture

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ചൊവ്വാഴ്ച രാത്രി 8.45 നോട് കൂടി ഇന്ത്യയിലും ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രവര്‍ത്തനരഹിതമായി. എല്ലാ ഉപയോക്താക്കളുടേയും അക്കൗണ്ടുകള്‍ ലോഗ്ഔട്ട് ആയതാണ് പരാതി. വൈകുന്നേരത്തോടെ ഫേസ്ബുക്കില്‍ നിന്നും ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ലോഗ് ഔട്ട് ചെയ്യപ്പെടുകയായിരുന്നു. സോഷ്യല്‍ മീഡിയ സേവനം ആക്സസ്സുചെയ്യുന്നതില്‍ ആയിരക്കണക്കിന് ഉപയോക്താക്കള്‍ പിശകുകള്‍ വരുത്തിയതിനാല്‍ വൈകുന്നേരം മുതല്‍ ഫേസ്ബുക്കിന്റെ സേവനം ലോകത്താകെ നിലച്ചു.

Share this Article

Leave a Comment