Newsperseconds.com

തേജസ്വിനി ഗൗഡ ബിജെപി വിട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക്

Capture

ഡല്‍ഹി: മുന്‍ നിയമസഭാ കൗണ്‍സില്‍ ബിജെപി അംഗം തേജസ്വിനി ഗൗഡ ഇന്ന് ഔദ്യോഗികമായി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഈ ആഴ്ച ആദ്യം ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വത്തില്‍ നിന്ന് രാജിവെച്ചതിന് ശേഷമാണ് ഈ നീക്കം നടത്തിയത്.

ഡല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന യോഗത്തില്‍ തേജസ്വിനി ഗൗഡയെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് സ്വാഗതം ചെയ്തു. തേജസ്വിനി ഗൗഡ ഭാരതീയ ജനതാ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇങ്ങനെയൊരു നീക്കം.

Share this Article

Leave a Comment