Newsperseconds.com

ഡല്‍ഹിയില്‍ നവജാതശിശുക്കളെ കടത്തുന്നത് വര്‍ദ്ധിക്കുന്നു; സിബിഐ അന്വേഷണത്തില്‍ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി

Capture

കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍  വെള്ളിയാഴ്ച ഡല്‍ഹിയിലെ പല സ്ഥലങ്ങളിലും റെയ്ഡ് നടത്തി. റെയ്ഡിനിടെ കേശവപുരം പ്രദേശത്തെ ഒരു വീട്ടില്‍ നിന്ന് രണ്ട് നവജാത ശിശുക്കളെയാണ് രക്ഷപ്പെടുത്തിയത്.

കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് സിബിഐ ഇന്നലെ ഡല്‍ഹിയില്‍ പലയിടത്തും റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനിടെ കേശവപുരത്തെ ഒരു വീട്ടില്‍ നിന്ന് രണ്ട് നവജാത ശിശുക്കളെ സിബിഐ സംഘം രക്ഷപ്പെടുത്തി. കുട്ടികളെ വിറ്റ യുവതിയെയും വാങ്ങിയ ആളെയും സിബിഐ ചോദ്യം ചെയ്തുവരികയാണ്. ഒരു സ്ത്രീയുള്‍പ്പെടെ ചിലരെ കൂടി കേന്ദ്ര അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

Share this Article

Leave a Comment