Newsperseconds.com

ദില്ലി കരോള്‍ബാഗില്‍ വസ്ത്ര വ്യാപാരശാലയില്‍ വന്‍ തീപിടുത്തം

Capture

ദില്ലി: ദില്ലി കരോള്‍ബാഗില്‍ വസ്ത്ര വ്യാപാരശാലയില്‍ വന്‍ തീപിടുത്തം. കരോള്‍ബാഗിലെ മെട്രോ സ്റ്റേഷന് സമീപമുള്ള തുണി വ്യാപാര കേന്ദ്രത്തിലാണ് തീ പിടുത്തം ഉണ്ടായത്. അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു.

Share this Article

Leave a Comment