ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ ഏഴ് നവജാത ശിശുക്കള്‍ മരിച്ചു. വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലാണ് ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായത്. ശനിയാഴ്ച രാത്രി 11.30നായിരുന്നു അപകടം. അപകടം നടക്കുന്ന സമയത്ത് 12 നവജാത ശിശുക്കളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 5 കുട്ടികളെ രക്ഷപെടുത്തി.
16 ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.
ഡല്‍ഹിയില്‍ കുട്ടികളുടെ ആശുപത്രിയില്‍ ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തം; ആറ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു
- Related News
- Latest News