ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ യുഡിഎഫ് 12 ഇടത്തും എല്‍ഡിഎഫ് ആറിടത്തും എന്‍ഡിഎ രണ്ടിടത്തും മുന്നില്‍. എന്‍ഡിഎ തൃശ്ശൂരിലും തിരുവനന്തപുരത്തുമാണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും തൃശ്ശൂരില്‍ സുരേഷ്‌ഗോപിയുമാണ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍. സുരേഷ്‌ഗോപി 3000 വോട്ടുകള്‍ക്കാണ് മുന്നിലെത്തി നില്‍ക്കുന്നത്. ഇന്ത്യമുന്നണി 265 സീറ്റില്‍ ലീഡ് ചെയ്യുന്നു. എന്‍ഡിഎ 232 സീറ്റില്‍.
തൃശ്ശൂരില്‍ 3000 വോട്ടുകള്‍ക്ക് മുന്നിലെത്തി സുരേഷ്‌ഗോപി; ഇന്ത്യമുന്നണി 265 സീറ്റില്‍ ലീഡ് ചെയ്യുന്നു; എന്‍ഡിഎ 232
- Related News
- Latest News