Newsperseconds.com

ദേശീയ തലത്തില്‍ ഇന്ത്യ മുന്നണി കുതിച്ചോടുന്നു; വാരാണസിയില്‍ നരേന്ദ്രമോദി പിന്നില്‍

Capture

ദേശീയ തലത്തില്‍ ഇന്ത്യ മുന്നണി കുതിച്ചോടുന്നു. വാരാണസിയില്‍ 6223 വോട്ടിന് നരേന്ദ്രമോദി പിന്നില്‍. ബംഗാളില്‍ ബിജെപി 22 സീറ്റില്‍ ലീഡ് ചെയ്യുന്നു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 12 സീറ്റില്‍ മുന്നില്‍. ഇടത്-കോണ്‍ഗ്രസ് സഖ്യം 2 സീറ്റില്‍ ലീഡ് ചെയ്യുന്നു. അഖിലേഷ് യാദവ് കനൗജില്‍ മുന്നില്‍. ഇന്ത്യാ മുന്നണിയുടെ കളം നിറഞ്ഞ തേരോട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. അതി ഭയങ്കരമായ മുന്നേറ്റമാണ് ഇന്ത്യമുന്നണി കാഴ്ചവെക്കുന്നത്. എക്‌സിറ്റ് പോളുകളെ മലക്കം മറിച്ചുകൊണ്ടുള്ള ഫലമാണ് പുറത്തുവരുന്നത്. ഇന്‍ഡ്യ മുന്നണി 246 സീറ്റില്‍ ലീഡ് ചെയ്യുന്നു. എന്‍ഡിഎ 241 സീറ്റില്‍ ഒപ്പത്തിനൊപ്പം.

Share this Article

Leave a Comment