Newsperseconds.com

വോട്ടിംഗ് യന്ത്രം പ്രവര്‍ത്തിച്ചില്ല; വോട്ട് ചെയ്യാനാവാതെ മിസോറാം മുഖ്യമന്ത്രി സോറാംതംഗ

Untitled-1

ഐസ്വാള്‍: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം പ്രവര്‍ത്തിക്കാത്തതിനാല്‍ മിസോറാം നിയമസഭാ തിരഞ്ഞെടുപ്പില്‍ മിസോറാം മുഖ്യമന്ത്രി സോറാംതംഗയ്ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. മിസോറാമിലെ 40 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക്, കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍ ആരംഭിച്ചു. വൈകുന്നേരം 4 മണി വരെ തുടരും.

Share this Article

Leave a Comment