Newsperseconds.com

ഡല്‍ഹി വായു മലിനീകരണം; സര്‍ക്കാര്‍ സ്‌കൂളുകളുടെ അവധി നവംബര്‍ 18 വരെ നീട്ടി

Untitled-1

ദേശീയ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ നവംബര്‍ 9 മുതല്‍ 18 വരെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വായുവിന്റെ ഗുണനിലവാരം മോശമായതിനാല്‍ നവംബര്‍ 3 മുതല്‍ നവംബര്‍ 10 വരെ അവധി പ്രഖ്യാപിച്ചിരുന്നു.

ഡല്‍ഹി സര്‍ക്കാര്‍ ബുധനാഴ്ച എല്ലാ സ്‌കൂളുകളുടെയും ഡിസംബറിലെ ശീതകാല അവധി പുനഃക്രമീകരിച്ചു. ദേശീയ തലസ്ഥാനത്തെ വായു മലിനീകരണം തുടരുന്നതിനാല്‍ അവധി നവംബര്‍ 9 മുതല്‍ നവംബര്‍ 18 വരെ ആയിരിക്കുമെന്ന് അറിയിച്ചു.

Share this Article

Leave a Comment