പാല്‍ഘര്‍ ജില്ലയിലെ തലസരി, ദഹാനു തഹസില്‍ങ്ങളിലെ 13 ഗ്രാമങ്ങളിലെ 100 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) വിജയിച്ചു. മഹാരാഷ്ട്ര-ഗുജറാത്ത് അതിര്‍ത്തിക്കടുത്താണ് ദഹാനു, തലസാരി എന്നീ ഇരട്ട താലൂക്കുകള്‍ സ്ഥിതി ചെയ്യുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കാലങ്ങളായി സ്വീധീനമുള്ള മേഖല കൂടിയാണ് ഇവിടെ. പാല്‍ഘറില്‍ സി പി എം 100 ലേറെ ഗ്രാമപഞ്ചായത്ത് സീറ്റുകള്‍ നേടിയതായി അഖിലേന്ത്യാ കിസാന്‍ മോര്‍ച്ച പ്രസിഡന്റ് ഡോ.അശോക് വ്യക്തമാക്കി.
പാല്‍ഘറില്‍ 100 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ വിജയിച്ച് സിപിഐഎം
- Related News
- Latest News