Newsperseconds.com

മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രവര്‍ത്തിക്കുന്നത് റിമോര്‍ട്ട് കണ്‍ട്രോളില്‍; മോദി

Untitled-1-Recovered

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പരിഹസിച്ചു കൊണ്ട് മോദി. ഖാര്‍ഗെ റിമോട്ട് കണ്‍ട്രോളിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹത്തിന് ഒന്നു ചെയ്യാനാവില്ലെന്നും മോദി പറഞ്ഞു. ധാമോയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദിയുടെ പരിഹാസം.

ഖാര്‍ഗെയെ എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളായി ഞാന്‍ കണക്കാക്കുന്നു, പക്ഷേ ഇന്ന് അദ്ദേഹത്തിന്റെ അവസ്ഥ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല, മാത്രമല്ല പേരിന് മാത്രമായി തുടരുകയും ചെയ്യുന്നുവെന്നും മോദി പറഞ്ഞു.

 

Share this Article

Leave a Comment