നിസാമാബാദ് ജില്ലയിലെ ആര്‍മൂറില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ തെലങ്കാന മന്ത്രിയും ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) നേതാവുമായ കെടിആര്‍ റാവു വാഹനത്തില്‍ നിന്ന് താഴെ വീണു. വാഹനത്തിന്റെ റെയിലിങ് തകര്‍ന്നതോടെ വാഹനത്തിനു മുകളില്‍ നിന്ന റാവു ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടു വീഴുകയായിരുന്നു. വാഹനം ഉടന്‍ തന്നെ നിര്‍ത്തിയത് കൊണ്ട് അപകടത്തില്‍ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.
തെലങ്കാന-തെരഞ്ഞെടുപ്പ് റാലിക്കിടെ മന്ത്രി കെ.ടി.ആര്.റാവു വാഹനത്തില്‍ നിന്ന് താഴെ വീണു
- Related News
- Latest News