ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നു. ഉത്സവം എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ആരോഗ്യവും നല്‍കട്ടെയെന്ന് ആശംസിച്ചു.
‘എല്ലാവര്‍ക്കും ദീപാവലി ആശംസിക്കുന്നു! ഈ പ്രത്യേക ഉത്സവം എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും അത്ഭുതകരമായ ആരോഗ്യവും നല്‍കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.