Newsperseconds.com

കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന് പരാതി; ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

Untitled 1

പനാജി: ഗോവയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടക്ടര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 18 കാരിയായ പെണ്‍കുട്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമം, ചില്‍ഡ്രന്‍സ് ആക്ട്, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണം (പോക്സോ) നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് മാപുസ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share this Article

Leave a Comment