ടെല്‍ അവീവ്: ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ രണ്ട് ദിവസത്തേക്ക് കൂടി നീട്ടാന്‍ ധാരണയായതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് തിങ്കളാഴ്ച അറിയിച്ചു. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഈജിപ്തിനൊപ്പം ഖത്തറും പ്രധാന മധ്യസ്ഥനായിരുന്നു. യുദ്ധം ചെയ്യുന്ന കക്ഷികള്‍ തമ്മിലുള്ള നാല് ദിവസത്തെ വെടിനിര്‍ത്തലിന്റെ അവസാന ദിവസമാണ് പ്രഖ്യാപനം.
ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ ഉടമ്പടി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി
- Related News
- Latest News