Newsperseconds.com

ഡല്‍ഹി വിമാനത്താവളത്തില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് 18 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

Capture

ന്യൂഡല്‍ഹി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ഡല്‍ഹി വിമാനത്താവളത്തിലെ 18 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിമാനങ്ങള്‍ ജയ്പൂര്‍, ലഖ്‌നൗ, അഹമ്മദാബാദ്, അമൃത്സര്‍ എന്നിവിടങ്ങളിലേക്കാണ് തിരിച്ചു വിട്ടത്.

Share this Article

Leave a Comment