Newsperseconds.com

സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി പാന്റിനുള്ളില്‍ ഒളിപ്പിച്ചു; ദുബായില്‍ നിന്ന് അനധികൃത സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Capture

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലക്ഷകണക്കിനു രൂപയുടെ അനധികൃത സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്ന് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് 17,73,200 രൂപ വിലമതിക്കുന്ന അനധികൃത സ്വര്‍ണം മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

പേസ്റ്റ് രൂപത്തിലാക്കി പാന്റിനുള്ളില്‍ ഒളിപ്പിച്ചാണ് യാത്രക്കാരന്‍ സ്വര്‍ണം കൊണ്ടുവന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share this Article

Leave a Comment