Newsperseconds.com

ജമ്മു കാശ്മീരില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത മൂന്ന് സിവിലിയന്‍മാര്‍ മരിച്ച സംഭവം; പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍

Capture

ദില്ലി: ജമ്മു കശ്മീരിലെ പൂഞ്ച്-രജൗരി മേഖലയില്‍ നാല് സൈനിക ജവാന്മാര്‍ കൊല്ലപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷം മൂന്ന് സാധാരണക്കാരെ ഡിസംബര്‍ 22 ന് മരിച്ച നിലയില്‍ കണ്ടെത്തി യ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തവരാണ് മരിച്ചത്.

സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും നാട്ടുകാരും പ്രതിഷേധം തുടരുകയാണ്. അന്വേഷണവുമായി സഹകരിക്കുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ക്രൂരമായി അക്രമണത്തിന് ഇരയായതിന് ശേഷമാണ് മൂന്ന് പേരും മരിച്ചതെന്ന് അക്രമികളില്‍ ഒരാളുടെ ബന്ധു പറഞ്ഞു.

Share this Article

Leave a Comment