Newsperseconds.com

മഹാരാഷ്ട്രയിലെ ഗ്ലൗസ് നിർമ്മാണ ഫാക്ടറിയിൽ തീപിടുത്തം; 6 പേർ മരിച്ചു

Untitled Design (78)

മഹാരാഷ്ട്രയിലെ ഗ്ലൗസ് നിർമ്മാണ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ 6 മരണം. മഹാരാഷ്ട്രയിലെ ഛത്രപതി സാമ്പാജി നഗറിലെ ഫാക്ടറിയിലാണ് അപകടമുണ്ടായത്.

അർധരാത്രിക്ക് ശേഷമായിരുന്നു തീപിടുത്തമുണ്ടായത്. രാത്രി ഫാക്ടറി പ്രവർത്തിച്ചിരുന്നില്ല. ഉറക്കത്തിലായിരുന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.

UPDATING…

Share this Article

Leave a Comment