Newsperseconds.com

2023-ല്‍ രാജ്യം കൈവരിച്ച നിരവധി നേട്ടങ്ങള്‍; എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Capture

ഈ വര്‍ഷത്തെ തന്റെ അവസാന ‘മന്‍ കി ബാത്തില്‍’, 2023-ല്‍ രാജ്യം കൈവരിച്ച നിരവധി നേട്ടങ്ങളെക്കുറിച്ച് പൗരന്മാരെ ഓര്‍മ്മിപ്പിച്ചുകൊണ്ട് വരും വര്‍ഷത്തിലും ഇന്ത്യയുടെ കുതിപ്പ് തുടരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏവര്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്നു.

വികസിത ഇന്ത്യയുടെ ചൈതന്യവും സ്വാശ്രയത്വത്തിന്റെ ചൈതന്യവും ഉള്‍ക്കൊണ്ട് ഇന്ത്യ ആത്മവിശ്വാസത്താല്‍ നിറഞ്ഞിരിക്കുകയാണ്. 2024 ലും നാം അതേ ചൈതന്യവും വേഗതയും നിലനിര്‍ത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു

ഇന്നത്തെ കാലഘട്ടത്തില്‍ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാന്‍ സദ്ഗുരു, വിശ്വനാഥന്‍ ആനന്ദ്, അക്ഷയ് കുമാര്‍ എന്നിവരുള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരെ പ്രധാനമന്ത്രി കൊണ്ടുവന്നു.

Share this Article

Leave a Comment