Newsperseconds.com

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

Capture

ഉജിരെ: പെര്‍ളയിലെ വസതിയില്‍ 14 വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അമ്മയുടെ സാരി ഉപയോഗിച്ച് കുട്ടി ഒരു മുളങ്കമ്പില്‍ തൂങ്ങിമരിച്ചതായാണ് റിപ്പോര്‍ട്ട്. വിവരമറിഞ്ഞ് ബെല്‍ത്തങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ല. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്.

Share this Article

Leave a Comment