
ഉപതെരഞ്ഞെടുപ്പ് ചൂടില്‍ വയനാട്; രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് ഇടതുസ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി; പ്രിയങ്കയ്‌ക്കൊപ്പം പ്രചരണത്തിന് സോണിയാഗാന്ധിയും; ബിജെപി സ്ഥാനാര്‍ത്ഥി നവ്യാ ഹരിദാസിനായി ദേശീയ നേതാക്കള്‍ നിരത്തില്‍ ഇറങ്ങും
കല്‍പ്പറ്റ: ഉപതെരഞ്ഞെടുപ്പ് പ്രചരണചൂടില്‍ വയനാട്. മൂന്ന് മുന്നണികളും ഏറെ പ്രതീക്ഷയോടെയാണ് പ്രചരണത്തിനിറങ്ങിയത്. രാഹുല്‍







