
തെരഞ്ഞെടുപ്പിന് കള്ളപ്പണം എത്തിച്ചെന്ന് ആരോപണം; കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ അര്‍ദ്ധരാത്രിയില്‍ പോലീസ് പരിശോധന; പാലക്കാട് സംഘര്‍ഷം
പാലക്കാട്: തെരഞ്ഞെടുപ്പിന് കള്ളപ്പണം ഒഴുകുന്നുവെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്നിടത്ത് അര്‍ദ്ധരാത്രിയില്‍ പരിശോധന.








