Newsperseconds.com

ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 46 ആയി

Capture

ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ 46 മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ അപഹരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷമേഖലയില്‍ 36 മാധ്യമപ്രവര്‍ത്തകരെങ്കിലും കൊല്ലപ്പെട്ടതായി പത്രപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനുള്ള കമ്മിറ്റി മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും നേരിട്ടുള്ള ഇസ്രയേല്‍ മിസൈല്‍ അക്രമണത്തിലും മറ്റുളളവര്‍ അവരുടെ വീടുകളില്‍ ബോംബാക്രമണത്തിലും കൊല്ലപ്പെട്ടതായി ശനിയാഴ്ച ഗാസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് പറഞ്ഞതായി പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു.

Share this Article

Leave a Comment