
പന്തളം രാജകുടുംബാംഗം പി ജി ശശികുമാര വര്‍മ അന്തരിച്ചു
പത്തനംതിട്ട: പന്തളം രാജകുടുംബാംഗം പി ജി ശശികുമാര വര്‍മ അന്തരിച്ചു. 77 വയസ്സായിരുന്നു.

പത്തനംതിട്ട: പന്തളം രാജകുടുംബാംഗം പി ജി ശശികുമാര വര്‍മ അന്തരിച്ചു. 77 വയസ്സായിരുന്നു.

കോട്ടയം: പ്രശസ്ത നര്‍ത്തകിയും നൃത്ത അധ്യാപികയുമായ ഭവാനി ചെല്ലപ്പന് (98) അന്തരിച്ചു. കുമാരനല്ലൂരിലെ

കോഴിക്കോട്: പ്രമുഖ മാധ്യമപ്രവര്‍ത്തകനും ചലച്ചിത്ര പ്രവര്‍ത്തകനുമായ റഹിം പൂവാട്ടുപറമ്പ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.

നമീബിയൻ പ്രസിഡൻ്റ് ഹാഗെ ഗിംഗോബ് (82) അന്തരിച്ചു. കാൻസർ രോഗ ബാധിതനായിരിക്കെയാണ് അന്ത്യം.

പ്രശസ്ത അമേരിക്കന്‍ നടനും സംവിധായകനും മുന്‍ അമേരിക്കന്‍ ഫുട്ബോള്‍ ലൈന്ബാക്കറുമായ കാള്‍ വെതേഴ്സ്

ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചുവെന്ന് നടിയുടെ

ആലപ്പുഴ: വയലാര്‍ രവിയുടെ സഹോദരന് എംകെ ജിനദേവ് അന്തരിച്ചു. 72 വയസായിരുന്നു. ചേര്‍ത്തലയിലെ

സംഗീത സംവിധായികയും ഗായികയുമായ ഭവതാരിണി ഇളയരാജ(47) അന്തരിച്ചു. സംഗീതജ്ഞൻ ഇളയരാജയുടെ മകളാണ്. ശ്രീലങ്കയിൽ

സംഗീത സംവിധായകൻ കെ.ജെ.ജോയ് (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ പുലർച്ചെ രണ്ടരയോടെയായിരുന്നു അന്ത്യം.

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ അന്തരിച്ചു. 84