
സമ്മതിദാനാവകാശം വിനിയോഗിച്ച് ആര്‍പിഐ സംസ്ഥാന നേതാക്കന്മാര്‍; സംസ്ഥാനത്ത് നടന്ന മികവുറ്റ എന്‍ഡിഎ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കെ. സുരേന്ദ്രന് അഭിനന്ദനമര്‍പ്പിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന നേതാക്കന്മാര്‍.








