Newsperseconds.com

അഞ്ചലില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാതായി; തിരച്ചില്‍ തുടരുന്നു

Untitled 1

കൊല്ലം: കൊല്ലം അഞ്ചലില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. അഗസ്ത്യക്കോട് സ്വദേശിനി ശ്രദ്ധ, ചോരനാട് സ്വദേശിനി മിത്ര എന്നിവരെയാണ് കാണാതായത്.

അഞ്ചല്‍ ഈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനികളാണ് ഇരുവരും. രണ്ട് പേരും ഇന്ന് സ്‌കൂളിലെത്തിയിരുന്നില്ല. അഞ്ചല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Share this Article

Leave a Comment