Newsperseconds.com

നടിയെ അക്രമിച്ച കേസ്; ദിലീപിന്റെ മറുപടി വാദം ഇന്ന് സിംഗിള്‍ ബെഞ്ച് കേള്‍ക്കും

Capture

കൊച്ചി: പ്രമുഖ നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വാദം പൂര്‍ത്തിയായതിനാല്‍ കേസിലെ പ്രധാന പ്രതിയായ ദിലീപിന്റെ മറുപടി വാദം ഇന്ന് സിംഗിള്‍ ബെഞ്ച് കേള്‍ക്കും. ജാമ്യം റദ്ദാക്കണമെന്ന കീഴ്‌ക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ നീക്കുന്നത് പരിശോധിക്കാമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്

Share this Article

Leave a Comment