കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തെ ജീവിതയാത്രയില്‍ അനവധി ഗുരുക്കന്മാരെ കണ്ട് മുട്ടുവാനും അടുത്ത് ഇടപഴകുവാനും സാധിച്ച വ്യക്തിയാണ് വിജയ്ശര്മ്മന് എന്ന പുരോഹിതന്. ജ്യോതിഷം, വാസ്തു ശാസ്ത്രം, ഹിപ്പ്നോതെറാപ്പി, മെന്റലിസം, ക്ഷേത്ര പൂജ, താന്ത്രിക വിധിപ്രകാരമുള്ള ധ്യാനാനുഭവങ്ങളും ധാരണകളും തുടങ്ങി നിരവധി വിദ്യകള്‍ പഠിക്കുവാനും പരിശീലിക്കുവാനും ആയിരക്കണക്കിന് മനുഷ്യരിലേക്ക് പകര്‍ന്നു നല്കുവാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഒരു പുരോഹിതന് എന്ന നിലയില്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ ജീവിക്കുന്ന മനുഷ്യരുമായി അടുത്ത് ഇടപഴകുവാനും, അവരുടെ ജീവിതപ്രശ്നങ്ങളെ അദ്ദേഹം കേള്‍ക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ വെളിച്ചത്തില്‍ ഭാരതീയ ആരോഗ്യ ചിന്തകളെ മുന്‍നിര്‍ത്തി ചിട്ടപ്പെടുത്തിയ ഒരു പരിശീലന പദ്ധതിയാണ് ഋഥി. പ്രധാനമായും 5 മൊഡ്യൂളുകള്‍ ആയിട്ടാണ് ഋഥി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
1. ഋഥി കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാം ( ഫ്രീ വെബിനാര്‍ )
2. ഋഥി ബേസിക് ലവല്‍
3. ഋഥി ഇന്റര്‍മീഡിയേറ്റ് ലവല്‍
4. ഋഥി അഡ്വാന്‍സ്ഡ് ലവല്‍
5. ഋഥി മാസ്റ്റേഴ്സ് ഇവന്റ്
1. ഋഥി കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാം
ജനങ്ങളുടെ സാമൂഹിക, സാംസ്കാരിക വികാസത്തിനായി പ്രസാദാത്മകമായ ഒരു ജീവിതശൈലി ( positive life style ) പിന്തുടരുവാന് ആവശ്യമായ അറിവുകള്‍ പകരുന്ന ഫ്രീ വെബ്ബിനാറുകള്‍ സംഘടിപ്പിക്കുകയും, ഓഫ്ലൈന് വെല്‍നെസ്സ് പ്രോഗ്രാമുകള്‍ കോര്‍ഡിനേറ്റ് ചെയ്യുകയുമാണ്.
2. ഋഥി ബേസിക് ലവല്‍
ശക്തമായ താന്ത്രിക ധ്യാനങ്ങള്‍, ത്രാടകങ്ങള് എന്നിവ പരിശീലിപ്പിക്കുന്നു.
3. ഋഥി ഇന്റര്‍മീഡിയേറ്റ് ലവല്‍
ശക്തമായ താന്ത്രിക് ഹീലിംഗ് രീതികള്‍, എനര്‍ജി മാനിഫെസ്റ്റേഷന് രീതികള്‍ എന്നിവയുടെ പ്രായോഗിക പരിശീലനം ( ഓഫ്ലൈന് പ്രോഗ്രാം ).
4. ഋഥി അഡ്വാന്‍സ്ഡ് ലവല്‍
പഞ്ചകോശ ധ്യാനം
ഓഫ്ലൈന് & ഓണ്‍ലൈന്‍ പ്രോഗ്രാം.
5. ഋഥി മാസ്റ്റേഴ്സ് ഇവന്റ്
എന്നിങ്ങനെ 5 ഘട്ടങ്ങളിലായി ഋഥി പൂര്‍ണമാകുന്നു. ഇതിലൂടെ ഏതൊരു വ്യക്തിയുടെയും, ആത്മീയ ഉള്‍ക്കാഴ്ചയും, പ്രാപഞ്ചിക ഊര്‍ജ്ജവും സമന്വയിപ്പിച്ചുകൊണ്ട്, ജീവിതയാത്ര ഉല്ലാസഭരിതവും, ഉന്മേഷ ധായകവുമാക്കി തീര്‍ക്കാം.
1 thought on “‘സങ്കല്പമാണ് ശക്തി, സങ്കല്പം തന്നെ ആധാരം’; ഭാരതീയ ആരോഗ്യ ചിന്തകളെ മുന്‍നിര്‍ത്തി ചിട്ടപ്പെടുത്തിയ ‘ഋഥി’ പദ്ധതിയുമായി വിജയ് ശര്‍മ്മന്‍”
Riti ye kurichu kooduthal details tharumo?