
ഇംഗ്ലീഷ് പത്രത്തിന് അഭിമുഖം നല്‍കിയാല്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന്റെ മേശ പുറത്ത് എത്തും; മാറുന്ന സിപിഐഎം സമീപനത്തിന്റെ തുടക്കം; പിവി അന്‍വര്‍
മലപ്പുറം: മുഖ്യമന്ത്രി ഹിന്ദുദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ആളിക്കത്തുന്നു. ഇംഗ്ലീഷ് പത്രത്തിന് അഭിമുഖം








